Skip to main content

ദുനിയാവിലെ രണ്ടു സ്വർഗം ഏതാണ്???

ഈ ദുനിയാവിലെ 2 സ്വർഗം.

അള്ളഹുവുന്റെ ഈ ദുനിയാവ് അത്ഭുതങ്ങളുടെ കലവറയാണ്. 
ഈ ദുനിയാവിലെ 2 സ്വർഗം മനുഷ്യന്റെ ദുനിയാവിലെ വിലമതിക്കാൻ പറ്റാത്ത സ്വത്താണ് . 

1 )  എന്റെ ഖബർന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം  സ്വർഗത്തിൽ പെട്ട ഒരു ഉദ്യാനമാണ്.  (ഹദീസ് )

2 )   രണ്ടാമത്തെ ഈ ദുനിയാവിലെ സ്വർഗം അറിവിന്റെ മജ്‌ലിസ് ആണ് .  ( ഹദീസ് )

ഷെയർ ചയ്യാൻ മറക്കണ്ട ..   കാരണം ഇൽമ് ഷെയർ chydal ഉപകാരം തീര്ച്ചയായും ലഭിക്കും....

By
Rfsas Online ktr

SKSSF Karanthur Unit..

Comments

  1. സുന്നത്ത് നോമ്പ് ഫർള് നോമ്പ് തമ്മിലുള്ള വിത്യാസം

    ReplyDelete

Post a Comment

Popular posts from this blog

കൈകാലുകളിൽ മൈലാഞ്ചി ഇടുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്....? ഇതിൽ സ്ത്രീ പുരുഷന്മാർ തമ്മിൽ വിത്യാസമുണ്ടോ...?

പുരുഷൻ അലങ്കാരത്തിന് വേണ്ടി കൈകാലുകളിൽ മൈലാഞ്ചിയിടൽ ഹറാമാണ്. രോഗം മൂലം അനിവാര്യമായ കാരണങ്ങൾക്ക് വേണ്ടി അനുവദനീയമാണ് . സ്ത്രീ ഭർതൃമതിയെങ്കിൽ കൈ കാലുകളിൽ മൈലാഞ്ചിയിടൽ സുന്നത്തും ഭർതൃമതിയല്ലങ്കിൽ കറാഹത്താണ്..... ഭർതൃ മതിയായ സ്ത്രീക്ക് തന്നെ മൈലാഞ്ചി കൊണ്ട് ചിത്രപ്പണിയും വിരൽത്തുമ്പിൽ മാത്രം കറുപ്പ് വർണം ചേർത്ത് അലങ്കാര പണിയും മറ്റും നടത്തൽ ഭർത്താവിന്റെ സമ്മദമുണ്ടെങ്കിലും സുന്നത്തില്ല , കറാഹത്താണ് . ഭർ ത്താവിന്റെ സമ്മദമോ പൊരുത്തമോ ഇല്ലാ തെ ഭർതൃമതി ഈ പ്രകാരം അലങ്കരിക്കുകലും ഭർതൃമതിയല്ലാത്ത സ്ത്രീകൾക്ക് ഇത് നടത്തുന്നതും ഹറാമാണ്. ( തുഹ്ഫ ശർവാനി 4/59  ) പ്രായം തികയാത്ത ആൺകുട്ടികൾക്ക് മൈലാഞ്ചിയിടുന്നത് തടയൽ രക്ഷകർത്താവിന്റെ മേൽ നിർബന്ധമില്ല...... ( ശർവാനി 2/128 ) ഈ വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ കാണുക. ഈ അറിവ് പകർന്നു കൊടുക്കുക. അള്ളാഹുവിന്റെ കാരുണ്യം നമുക്ക് ലഭിക്കുമാറാകട്ടെ.... ആമീൻ © copy right only RFSAS Online ktr

മുജാഹിദുകളുടെ ഐക്യം ..... മുസ്തഫ അശ്റഫി