Skip to main content

Popular posts from this blog

ദുനിയാവിലെ രണ്ടു സ്വർഗം ഏതാണ്???

ഈ ദുനിയാവിലെ 2 സ്വർഗം. അള്ളഹുവുന്റെ ഈ ദുനിയാവ് അത്ഭുതങ്ങളുടെ കലവറയാണ്.  ഈ ദുനിയാവിലെ 2 സ്വർഗം മനുഷ്യന്റെ ദുനിയാവിലെ വിലമതിക്കാൻ പറ്റാത്ത സ്വത്താണ് .  1 )  എന്റെ ഖബർന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം  സ്വർഗത്തിൽ പെട്ട ഒരു ഉദ്യാനമാണ്.  (ഹദീസ് ) 2 )   രണ്ടാമത്തെ ഈ ദുനിയാവിലെ സ്വർഗം അറിവിന്റെ മജ്‌ലിസ് ആണ് .  ( ഹദീസ് ) ഷെയർ ചയ്യാൻ മറക്കണ്ട ..   കാരണം ഇൽമ് ഷെയർ chydal ഉപകാരം തീര്ച്ചയായും ലഭിക്കും.... By Rfsas Online ktr SKSSF Karanthur Unit..

കൈകാലുകളിൽ മൈലാഞ്ചി ഇടുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്....? ഇതിൽ സ്ത്രീ പുരുഷന്മാർ തമ്മിൽ വിത്യാസമുണ്ടോ...?

പുരുഷൻ അലങ്കാരത്തിന് വേണ്ടി കൈകാലുകളിൽ മൈലാഞ്ചിയിടൽ ഹറാമാണ്. രോഗം മൂലം അനിവാര്യമായ കാരണങ്ങൾക്ക് വേണ്ടി അനുവദനീയമാണ് . സ്ത്രീ ഭർതൃമതിയെങ്കിൽ കൈ കാലുകളിൽ മൈലാഞ്ചിയിടൽ സുന്നത്തും ഭർതൃമതിയല്ലങ്കിൽ കറാഹത്താണ്..... ഭർതൃ മതിയായ സ്ത്രീക്ക് തന്നെ മൈലാഞ്ചി കൊണ്ട് ചിത്രപ്പണിയും വിരൽത്തുമ്പിൽ മാത്രം കറുപ്പ് വർണം ചേർത്ത് അലങ്കാര പണിയും മറ്റും നടത്തൽ ഭർത്താവിന്റെ സമ്മദമുണ്ടെങ്കിലും സുന്നത്തില്ല , കറാഹത്താണ് . ഭർ ത്താവിന്റെ സമ്മദമോ പൊരുത്തമോ ഇല്ലാ തെ ഭർതൃമതി ഈ പ്രകാരം അലങ്കരിക്കുകലും ഭർതൃമതിയല്ലാത്ത സ്ത്രീകൾക്ക് ഇത് നടത്തുന്നതും ഹറാമാണ്. ( തുഹ്ഫ ശർവാനി 4/59  ) പ്രായം തികയാത്ത ആൺകുട്ടികൾക്ക് മൈലാഞ്ചിയിടുന്നത് തടയൽ രക്ഷകർത്താവിന്റെ മേൽ നിർബന്ധമില്ല...... ( ശർവാനി 2/128 ) ഈ വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ കാണുക. ഈ അറിവ് പകർന്നു കൊടുക്കുക. അള്ളാഹുവിന്റെ കാരുണ്യം നമുക്ക് ലഭിക്കുമാറാകട്ടെ.... ആമീൻ © copy right only RFSAS Online ktr