ദാനം കൊടുത്തത് തിരിച്ചു വാങ്ങാൻ പാടില്ല.
عن عبد الله بن عباس رضي الله عنهما أن رسول الله صلى الله عليه وسلم قال : الدى يعود في هبته كالكاب يرجع قينه
( متفق عليه )
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിന്ന് നിവേദനം . ദാനം ചെയ്തത് അവന് തിരിച്ചു വാങ്ങിയാൽ ഛർദ്ദിച്ചത് വീണ്ടും തിന്നുന്നവനെപ്പോലെയാണെന്ന് സയ്യിദുനാ മുഹമ്മദ് മുസ്തഫ സ്വല്ലള്ളാഹു അലൈഹി വസല്ലം.
.
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിന്ന് നിവേദനം . ദാനം ചെയ്തത് അവന് തിരിച്ചു വാങ്ങിയാൽ ഛർദ്ദിച്ചത് വീണ്ടും തിന്നുന്നവനെപ്പോലെയാണെന്ന് സയ്യിദുനാ മുഹമ്മദ് മുസ്തഫ സ്വല്ലള്ളാഹു അലൈഹി വസല്ലം.
.
ഗുണ പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവർക്ക് വിജയമുണ്ട് ......
ഈ അറിവ് പകർന്നു കൊടുക്കുക ....
- കാരന്തൂർ ശാഖാ SKSSF
Mashaallah
ReplyDeleteMashaallah
ReplyDeleteMashaallah
ReplyDelete