അഹ്മ്മദ് റിപ്പോർട്ട് ചെയ്യുന്ന ഹദീസ്
പുണ്യ നബി സല്ലള്ളാഹു അലൈഹി വസല്ലം ഒരിക്കൽ തണുപ്പ് കാലത്തു പുറത്തിറങ്ങി . ഇലകൾ കൊഴിഞ്ഞ് വീണുകൊണ്ടിരുന്നു . ഒരു മരത്തിന്റെ രണ്ടു കൊമ്പിൽ നബി പിടിച്ചു. അതിന്റെ ഇലകൾ കൊഴിയാൻ തുടങ്ങി. നബി അബൂദ്ദർറിനെ വിളിച്ചു. അദ്ദേഹം നബിയുടെ അടുത്തേക്ക് വന്നു. റസൂൽ പറഞ്ഞു സത്യ വിശ്വാസിയായ മനുഷ്യൻ അള്ളാഹുവിന്റെ തൃപ്തി ലക്ഷ്യം വെച്ച് നിസ്കരിക്കുമ്പോൾ അയാളുടെ പാപങ്ങളെല്ലാം ഈ മരത്തിന്റെ ഇലകൾ കൊഴിയുന്നത് പോലെ കൊഴിഞ്ഞ് പോകും........
ബൈഹഖി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം....
കാവലിന്റെ രണ്ട് മലക്കുകൾ ഒരാളുടെ നിസ്കാരവുമായി ആകാശത്തേക്ക് ഉയർന്നാൽ , അള്ളാഹു അവരോടരുളും
ഇയാളുടെ രണ്ടു നിസ്കാരങ്ങൾ ക്കിടയിലുള്ള പാപമൊക്കെ ഞാൻ പൊറുത്തു...... അതിന് നിങ്ങൾ സാക്ഷിയാകുവീൻ
അറിവ് പകർന്നു കൊടുക്കുക..
എന്നും ഓരോ അറിവുകൾക്കിയി ഈ വെബ്സൈറ്റ് സന്ദർശിക്കുക
നിങ്ങൾക്കുള്ള സംശയങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്താം.....
ഇൻശാ അല്ലാഹ് നിങ്ങൾക്ക് ഞങ്ങളുടെ സഹായം ഉണ്ടാകും.....
Comments
Post a Comment